അടൂർ: തലവൂർ മേലൂട്ട് പരേതനായ ശാമുവേൽ എബ്രഹാമിന്റെ ഭാര്യ അന്നമ്മ ശാമുവേൽ (79) നിര്യാതയായി. സംസ്കാരം ഇന്ന് വെകിട്ട് 3ന് പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സാലി, ലാലി, ലൗലി. മരുമക്കൾ: ജോസ്, സജി ഉമ്മൻ, ബേബി.