sndpppp

ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലം ശാരദാ മഠത്തിൽ നടന്ന പ്രാർത്ഥനാ സംഗമം വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്.സുലേഖ ഉദ്‌ഘാടനം ചെയ്യുന്നു. വനിതാ സംഘം പ്രസിഡന്റ് ഷീലാ നളിനാക്ഷൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ തുടങ്ങിയവർ സമീപം.