കൊട്ടാരക്കര: സദാനന്ദപുരം കുളമുടി പുത്തൻവീട്ടിൽ സദാശിവൻ ആചാരിയുടെ ഭാര്യ സീതാലക്ഷ്മി അമ്മാൾ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തിയമ്മ, ജയന്തി, ജയൻ. മരുമക്കൾ: മനോഹരൻ ആചാരി, കവിത, പരേതനായ തുളസീധരൻ.