കരിക്കോട്: സെക്കുലർ നഗർ ലാവണ്യയിൽ (ഉഴുന്നുവിള) രാജേഷിന്റെ (അദ്ധ്യാപകൻ ഗവ. എച്ച്.എസ്.എസ്, ചാത്തന്നൂർ) ഭാര്യ ലിനി (44, അദ്ധ്യാപിക, വാളത്തുംഗൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതനായ അദ്ധ്യാപകൻ ചന്ദ്രശേഖരപ്പിള്ളയുടെയും ശ്യാമളഅമ്മയുടെയും മകളാണ്. മകൻ: നവനീത്.