വയനാട് ദുരന്തബാധിതരെ സഹായിക്കാൻ സി.ഐ.ടി.യു ജനറൽ വർക്കേഴ്സ് യൂണിയൻ ചിന്നക്കട ബസ് ബേയിൽ ആരംഭിച്ച സ്നേഹത്തിന്റെ ചായക്കട രണ്ടാം ദിനം മന്ത്രി ജെ.ചിഞ്ചുറാണി ചായ തയ്യാറാക്കി ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ: എം.എസ്.ശ്രീധർലാൽ