കൊല്ലം: സംസ്ഥാന സഹകരണ യൂണിയന് കീഴിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര സഹകരണ പരിശീലന കോളേജിൽ എച്ച്.ഡി.സി ആൻഡ് ബി.എം (ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സിൽ 2024-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ: 9946385533, 9847747188.