sathyabhama

തഴവ: കുതിരപ്പന്തി മുല്ലശേരി ജംഗ്ഷന് സമീപം ചെട്ടിയാം തറയിൽ (പ്രദീപ് മന്ദിരം)

പരേതനായ കെ.കുമാരന്റെ ഭാര്യ കെ.സത്യഭാമ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: പ്രദീപ് (ശ്രീജയ ഡ്രൈവിംഗ് സ്കൂൾ, കുതിരപ്പന്തി). മരുമകൾ: എസ്.സുമജ (കെ.എസ്.എഫ്.ഇ, ശാസ്താംകോട്ട). സഞ്ചയനം 25ന് രാവിലെ 8ന്.