ചണ്ണപ്പേട്ട: ഇളവൂർ കൈതക്കുഴിയിൽ വീട്ടിൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യ തങ്കമ്മ ഏബ്രഹാം (86) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തെരിയിൽ. മക്കൾ: സാമുവേൽ, പരേതനായ ജോസ്, ലാലി, ഷാബു, ഷിബു, ഷൈബു. മരുമക്കൾ: പൊന്നമ്മ, ലില്ലിക്കുട്ടി, ബേബി, ഷീല, ബിന്ദു, ബിജി.