പവിത്രേശ്വരം: പാങ്ങോട് കാരിക്കൽ പ്ലാവിള തെക്കതിൽ (കരിന്തോട്ടുവ കാഞ്ഞിരയ്ക്കാട്ട്) പരേതനായ ചെല്ലപ്പന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ കെ.സി.വിനോദ്കുമാർ (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ കാരിക്കലെ വീട്ടുവളപ്പിൽ. ഭാര്യ: ബീനാകുമാരി. സഞ്ചയനം 25ന്.