മൂന്നാംകുറ്റി: കല്ലുംതാഴം യൂണിവേഴ്സൽ നഗർ 40ൽ ഷമ്മി മൻസിൽ കെ.എ.റഹീമിന്റെ ഭാര്യ അസൂറബീവി (66) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് മൂന്നാംകുറ്റി സിയാറത്തുമൂട് പള്ളി കബർസ്ഥാനിൽ. മക്കൾ: ഷമ്മി, ഷംല. മരുമക്കൾ: ലാലി, നൗഷാദ്