മരുത്തടി: കന്നിമേൽ ശാരദാമന്ദിരത്തിൽ രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: രമാവതി (ഇന്ദിര). മക്കൾ: ആർ.അനിത, ആർ.രഞ്ജിത്ത്, ആർ.അനില. മരുമക്കൾ: ഡി.പ്രകാശ് (സി.ആർ.പി.എഫ്), രമ്യ, സന്തോഷ് തുപ്പാശേരി (പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത്, ചവറ). മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 7ന്.