പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം കുന്നുവിള വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (83) നിര്യാതയായി. മക്കൾ: മനോഹരൻപിള്ള, ശോഭനകുമാരി, സുധർമ്മണി, സതീശൻ. മരുമക്കൾ: പരേതനായ സുരേന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള, ഗീത, പ്രിയ.