ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര് ലാൽ നിവാസിൽ സന്തോഷ് കുമാറിന്റെ (ജി.ടി.എച്ച്.എസ്.എസ്, ഷോളയൂർ, പാലക്കാട്) ഭാര്യ സിമിമോൾ (43, യോഗ ട്രെയിനർ, ഗവ. ആയുർവേദ ഹോസ്പിറ്റൽ, ആദിച്ചനല്ലൂർ) നിര്യാതയായി. മക്കൾ: ദേവാഞ്ജന, ദേവദ്യുതി. സഞ്ചയനം 23ന് രാവിലെ 6ന്.