ഇന്നലെ രാത്രിയിൽ വീശിയടിച്ച കനത്ത കാറ്റിൽ ഇരവിപുരം ലക്ഷ്മിപുരം ബീച്ചിൽ പാറയിൽ ഇടിച്ചു മറിഞ്ഞ മത്സ്യബന്ധന വള്ളം