ചിറക്കരത്താഴം: തയ്യിൽ വീട്ടിൽ (ഗോകുലം) നന്ദൻ (72, റിട്ട. ജോ. ആർ.ടി.ഒ) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ആതിര, ആനന്ദ് (നന്ദു). മരുമകൻ: റിജു രാമൻ.