കൊല്ലം: അസാം റൈഫിൾസ് എക്‌സ് സർവീസ്‌മെൻ വെൽഫെയർ അസോസിയേഷൻ ജില്ലാ യൂണിറ്റ് പൊതുയോഗവും മെമ്പർഷിപ്പ് വിതരണവും 25ന് രാവിലെ 8.30 മുതൽ ഉച്ചയ്‌ക്ക് 2വരെ നെടുവത്തൂർ കിള്ളൂർ ജംഗ്‌ഷനിലെ ആനന്ദം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.ദിവാകരൻ അറിയിച്ചു. ജില്ലയിലെ അംഗങ്ങൾ കുടംബസമേതം പങ്കെടുക്കണമെന്ന് അദ്ദേഹം അറിയിച്ചു.