പുത്തൂർ: കാരിക്കൽ തെക്കടത്ത് കിഴക്കതിൽ (മുറിയാമടം) അച്ചൻകുഞ്ഞ് വർഗീസ് (70) നിര്യാതനായി.
സംസ്കാരം 24ന് രാവിലെ 10ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ
ഭാര്യ: മറിയാമ്മ അച്ചൻകുഞ്ഞ്. മക്കൾ: അനീഷ് അച്ചൻകുഞ്ഞ്, (ന്യൂസിലാൻഡ്), നിഷ അച്ചൻകുഞ്ഞ് (യു.കെ). മരുമക്കൾ: വൃന്ദ ഡാനിയേൽ (ന്യൂസിലാൻഡ്), ടോണി തോമസ് (യു.കെ).