പുതിയതായി ചുമതലയെടുത്ത കൊല്ലം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ചുമതലയൊഴിഞ്ഞ മുൻ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ബൊക്കെ നൽകി സ്വീകരിക്കുന്നു.