ponnamma-amma

ചാത്തന്നൂർ: ഉളിയനാട് പത്മ നിവാസിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (98) നിര്യാതയായി. മക്കൾ: പരേതയായ സരോജിനി അമ്മ, രാജേന്ദ്രൻ പിള്ള, രഘുനാഥൻപിള്ള, രവീന്ദ്രൻ പിള്ള, മോഹനൻ പിള്ള, പത്മകുമാരി അമ്മ, പരേതനായ മണികണ്ഠൻ പിള്ള. മരുമക്കൾ: പരേതനായ ജനാർദ്ദനൻ പിള്ള, സരസ്വതി അമ്മ, ചന്ദ്രമതി അമ്മ, ഷൈല കുമാരി അമ്മ, വിജയമ്മ അമ്മ, രാജേന്ദ്രക്കുറുപ്പ്, പ്രസന്നകുമാരി അമ്മ. സഞ്ചയനം 24ന് രാവിലെ 7ന്.