മുഖത്തല: കിഴവൂർ സുമതി ഭവനിൽ (കിഴക്കേവിള) പരേതനായ ജനാദ്ദനൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (86) നിര്യാതയായി. മക്കൾ: സുജമ്മ, സുജേഷ് കുമാർ, സുജിത്രാദേവി, സുജീഷ് കുമാർ, സുജിതാദേവി, സുജി കുമാർ. മരുമക്കൾ: വിജയകുമാർ, ഗീതാകുമാരി, ചന്ദ്രശേഖരൻ ഉണ്ണിത്താൻ, ഇന്ദുലേഖ, രാധാകൃഷ്ണപിള്ള, ഗീത. സഞ്ചയനം 25ന് രാവിലെ 7ന്.