കൊല്ലം: കൊല്ലം ബ്രാഹ്മണസമാജം വൈസ് പ്രസിഡന്റ് കാവനാട് ഭാരത് നഗർ 152 മാളിക മഠത്തിൽ എൽ.ശങ്കരയ്യർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുമുല്ലവാരം ബ്രാഹ്മണസമാജം ശ്മശാനത്തിൽ. ഭാര്യ: വേദ സന്താനലക്ഷ്മി. മക്കൾ: കൃഷ്ണവൈഷ്ണവി, ശരണ്യ. സഹോദരങ്ങൾ: എൽ.ഹരിഹരയ്യർ (സ്വാമീസ് കോർണർ, ഹൈസ്കൂൾ ജംഗ്ഷൻ), എൽ.സുബ്രഹ്മണ്യയ്യർ (വിജിലൻസ് ഡിപ്പാർട്ട്മെന്റ്), എൽ.സുരേഷ് അയ്യർ (യു.എസ്.ടി, തിരുവനന്തപുരം), കെ.ഗീതമ്മാൾ.