കൊല്ലം: അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷനിൽ പരേതനായ മുഹമ്മദ് സാലിയുടെ മകൻ അജ്മൽ ഖാൻ (60) നിര്യാതനായി. വ്യാപാരി വ്യവസായി പുന്തലത്താഴം യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: ഹസീന.