നെല്ലിക്കുന്നം: ശ്രീനികേതനിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (104) നിര്യാതയായി. മക്കൾ: ലീലാമണിഅമ്മ, ശാന്തമ്മ, തുളസീധരൻപിള്ള, രമകുമാരിഅമ്മ. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, പരേതനായ ശിവൻപിള്ള, സുശീല, പരേതനായ വേണുഗോപാലക്കുറുപ്പ്. സഞ്ചയനം 27ന് രാവിലെ 7.30ന്.