ചവറ: പട്ടത്താനം ജയ നിവാസിൽ (ചിറ്റോം വീട്ടിൽ കിഴക്കേ വിള) സദാനന്ദൻപിള്ള (80) നിര്യാതനായി. ഭാര്യ: ശശികലപ്പിള്ള. മക്കൾ: കൃഷ്ണകുമാർ (എൻ.ആർ.എച്ച്.എം, തുറയിൽ കുന്ന് പി.എച്ച് സെന്റർ), ഗോപകുമാർ, ജയകുമാരി. മരുമക്കൾ: സുരേഷ് പനകുളങ്ങര (കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം പ്രസിഡന്റ്), രഞ്ജന, മോഹനൻപിള്ള. സഞ്ചയനം 25ന് രാവിലെ 8ന്.