കണ്ണനല്ലൂർ: പാലമുക്ക് അമൽ നിവാസിൽ വിജയന്റെയും രത്നമ്മയുടെയും മകൾ രജനി (37) നിര്യാതയായി. ഭർത്താവ്: രാജു. മക്കൾ: ശിവപ്രിയ, ശിവഗംഗ. സഹോദരൻ: അമൽ.