കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ 25-ാമത് ആന്വൽ സ്പോർട്സ് മീറ്റും കൾച്ചറൽ ഫെസ്റ്റിവലും കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
രുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ 25-ാമത് ആന്വൽ സ്പോർട്സ് മീറ്റും കൾച്ചറൽ ഫെസ്റ്റിവലും കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ 25-ാമത് ആന്വൽ സ്പോർട്സ് മീറ്റും കൾച്ചറൽ ഫെസ്റ്റിവലും കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റും സ്കൂൾ പ്രസിഡന്റുമായ കെ.സുശീലൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.സിന്ധു സത്യദാസ് സ്വീഗതവും മാനേജർ എ. സോമരാജൻ മുഖ്യപ്രഭാഷണവും നടത്തി.
ഡോ.കെ.രാജൻ, സ്റ്റുഡന്റ് പ്രസിഡന്റ് ഭഗത് എ.ജയ്, വൈസ് പ്രസിഡന്റ് അൽഹാന നഹാസ്, സ്റ്റുഡന്റ് പ്രൈം മിനിസ്റ്റർ ശീതൾ അജിത്ത്, ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ കെ.ജി. സാൻട്ര എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡി. ബീന നന്ദി പറഞ്ഞു.
രുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ 25-ാമത് ആന്വൽ സ്പോർട്സ് മീറ്റും കൾച്ചറൽ ഫെസ്റ്റിവലും കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം