കണ്ണനല്ലർ: ആനാട് ഹൗസിൽ പരേതനായ അലിയാര് കുഞ്ഞിന്റെ ഭാര്യ ബീവിഫാത്തിമ (87) നിര്യാതയായി. മക്കൾ: സുജാവുദീൻ, സിറാജുദീൻ, പരേതനായ ഫസിലുദ്ദീൻ, മുഹമ്മദ് ഇഖ്ബാൽ, കമറുന്നിസ, ജുബൈരിയ. മരുമക്കൾ: അബ്ദുൽ വാഹിദ്, പരേതനായ അബ്ദുൽ ഖലാം, ജമീല, സബീല, സിംല, ഷെമീന.