പരവൂർ: കുറുമണ്ടൽ ആശാന്തന്റഴികത്ത് വീട്ടിൽ ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: പരേതനായ ഷാജി, ഷീജ, ഷിബു. മരുമക്കൾ: ബിന്ദു, അനിൽകുമാർ, സലീന.