കിഴക്കേകല്ലട: തെക്കേമുറിയിൽ തടത്തിൽവിള പുത്തൻ വീട്ടിൽ (തുണ്ടുവിള) പരേതനായ സാദാശിവന്റെ ഭാര്യ കെ.ഭാരതി (87) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രമേശൻ, ജയശ്രീ, ജയരാജൻ. മരുമക്കൾ: ബീന, സലീല, ശ്രീകുമാർ, ജ്യോതി.