തഴവ: തെക്കുംമുറി മേക്ക് രമ നിവാസിൽ (പുത്തൂരേത്ത്) സോമരാജൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: രഘു, രവി, രമ. മരുമക്കൾ: ഉഷാകുമാരി, രാധാമണി, ജീവകുമാർ. സഞ്ചയനം 26ന് രാവിലെ 7.30ന്