പരവൂർ: കൂനയിൽ നാഗരുകാവ് ജംഗ്ഷനിൽ നാഗരുവിള വീട്ടിൽ പരേതനായ മുടയ്ക്കാരുവിള ഭാസ്കരൻപിള്ളയുടെ ഭാര്യ കെ.സുമതിയമ്മ (92) നിര്യാതയായി. മക്കൾ: ലളിതാംബിക, പ്രകാശ്, പരേതരായ ഇന്ദിരാദേവിഅമ്മ, ശശികുമാരി. മരുമക്കൾ: മോഹനൻ ഉണ്ണിത്താൻ, ഷിനു, പരേതനായ തുളസീധരക്കുറുപ്പ്. സഞ്ചയനം ഇന്ന് രാവിലെ 7ന്.