കിഴക്കേകല്ലട: താഴത്തുമുറി കുളമത്തറ പടിഞ്ഞാറ്റത്തിൽ ഭാസ്കരൻ (89) നിര്യാതനായി. സഞ്ചയനം 26ന് രാവിലെ 7ന്.