മുഖത്തല: കുറുമണ്ണ ചേരിയിൽ താമരക്കുഴി വീട്ടിൽ കെ.വാസുദേവൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ, ഷീജ, ഷൈനി, ഷിബു. മരുമക്കൾ: പ്രകാശ്, രാജു, രാജീവ്, രജനി. സഞ്ചയനം സെപ്തംബർ 5, 6 തീയതികളിൽ.