മൺറോത്തുരുത്ത്: വില്ലിമംഗലം വാർഡിൽ ഐക്കര വീട്ടിൽ പരേതയായ ജാനകിഅമ്മയുടെ മകൾ അമൃതവല്ലി (74) നിര്യാതയായി. സഞ്ചയനം 28ന് രാവിലെ 7ന്.