കൊല്ലം: കടവൂർ സന്തോഷ് ഭവനിൽ (കളീക്കര) ഗോപാലകൃഷ്ണൻ നായർ (88, റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.രാധാമണിഅമ്മ. മക്കൾ: ആർ.സിന്ധു, ജി.സന്തോഷ് (ക്ഷീര വികസന ഓഫീസർ, ആര്യങ്കാവ് ഡയറി ചെക്ക്പോസ്റ്റ്), ജി.സതീഷ്. മരുമക്കൾ: പരേതനായ ശശിധരൻ പിള്ള, ജി.എസ്.ചിത്ര, എൽ.ശാന്തിപ്രിയ (ദുബായ്). സഞ്ചയനം 29ന് രാവിലെ 7ന്.