അമ്പലക്കര: പനവേലി ബീന ഭവനിൽ ഗോപിനാഥന്റെ ഭാര്യ ജെ.ശ്രീദേവി (82) നിര്യാതയായി. മകൾ: ബീന ദിലീപ്. മരുമകൻ: ദിലീപ് കുമാർ. സഞ്ചയനം 26ന് രാവിലെ 9ന്.