കൊല്ലം: ഓണാഘോഷത്തോടനുബന്ധിച്ച് ചന്ദനത്തോപ്പ് ഡിമോസ് ഫർണിച്ചർ ഷോറൂമിൽ '2 ഡേയ്‌സ് മിഡ്‌നൈറ്റ് ബിഗ് സെയിൽ' 24, 25 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 1 വരെ നടക്കും. എല്ലാ വിഭാഗം ഫർണിച്ചറുകൾക്കും 40%, 50%, 60% ഡിസ്‌കൗണ്ട് ലഭ്യമാണ്. എല്ലാ ഷോറൂമുകളിലും 30 പേർക്ക് 6900 രൂപയ്ക്ക് സോഫ, 4400 രൂപയ്ക്ക് അലമാര എന്നിവ ലഭിക്കും. എല്ലാ ശനിയാഴ്ചകളിലും ആദ്യം പർച്ചേസ് ചെയ്യുന്ന പത്തുപേർക്കാണ് ഓഫർ ലഭ്യമാവുക. ഒപ്പം 50,000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡിന്നർ സെറ്റും 1 ലക്ഷം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ബീൻബാഗും 1.50 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ പർച്ചേസ് ചെയ്യുന്നവർക്ക് 5% ക്യാഷ് ബാക്കും ലഭിക്കും. 2 ലക്ഷത്തിന് മുകളിൽ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഓരോ ഗോൾഡ് കോയിൻ സമ്മാനം. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ഫാമിലിക്ക് സ്‌പെഷ്യൽ ടൂർ പാക്കേജും. കൂടാതെ ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും 48,000 രൂപ മുതലും ബെഡ്‌റൂം സെറ്റുകൾ 18,900 രൂപ മുതലും ലഭ്യമാണ്. ആറ് സീറ്റർ മാർബിൾടോപ്പ് ഡൈനിംഗ് സെറ്റ് 39900 രൂപ മുതൽ ലഭിക്കും. നിലമ്പൂർ തേക്ക് മുതൽ ഇന്തോനേഷ്യൻ തേക്കുവരെയുള്ള 200 ൽ പരം ബ്രാൻഡുകളുടെ അതിവിശാലമായ ശേഖരമാണുള്ളത്. എല്ലാത്തരം ഫർണിച്ചറുകളും 20 വർഷം വാറന്റിയോടെ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. ഫോൺ 9288098981. കല്ലമ്പലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ഭരണിക്കാവ്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് ഷോറുമുകൾ എല്ലാ ഞായറാഴ്ചകളിലും തുറന്ന് പ്രവർത്തിക്കും.