കിഴക്കേ കല്ലട: തെക്കേമുറി കൊച്ചുതടത്തിൽ വീട്ടിൽ പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (77) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, യമുന, ലൈല. മരുമക്കൾ: അനിൽ, അലക്സാണ്ടർ, ജോയ്.