കരുനാഗപ്പള്ളി: പുരാണപാരായണം കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി മരുതൂർക്കുളങ്ങര വടക്ക് നിഷ നിവാസിൽ കെ.രാജന്റെ ഭാര്യ സരസമ്മ (72, വാവാച്ചി) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: നിഷ (ബംഗളൂരു), ഷൈന. മരുമക്കൾ: രാജു (ബംഗളൂരു), ജാസിൻ.