മതിലിൽ: പുതുവീട്ടിൽ (രാഹുൽ ഭവനം) പരേതരായ ഗംഗാധരന്റെയും മേനകയുടെയും മകൻ രാഹുൽ ഭവനത്തിൽ രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രാഹുൽ, നിഹുൽ. മരുമക്കൾ: ധന്യ, ദീപ്തി. സഞ്ചയനം 26ന് രാവിലെ 7ന്.