വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ യാത്ര ചിന്നക്കട ബസ്‌ബേയിൽ ആർ.ടി.ഒ എൻ.സി. അജിത്ത് കുമാർ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു