klm

കേരള സൗഹൃദ വേദി സംഘടിപ്പിച്ച ജെ. അലക്സാണ്ടർ ഐ.എ.എസ്. രാഷ്ട്രീയ പ്രതിഭാ പുരസ്കാരം എൻ. കെ.പ്രേമചന്ദ്രൻ എം.പി.കെ. മുരളീധരന് സമ്മാനിക്കുന്നു. ഫാ.ബിനു തോമസ്, പി.രാജേന്ദ്ര പ്രസാദ്, ആർ.രാജശേഖരൻ, ഫാ.ജോളി എബ്രഹാം, സാബു ബെനഡിക്ട്, സജീവ് പരിശവിള എന്നിവർ സമീപം.