പന്മന: ആക്കൽ അമ്പാലവയലിൽ കിഴക്കതിൽ പരേതനായ കെ.രാമകൃഷ്ണപിള്ളയുടെ ഭാര്യ ശങ്കരിഅമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ (അസാം റൈഫിൾസ്), ബാലചന്ദ്രൻപിള്ള (കെ.എം.എം.എൽ, ഡി.സി.ഡബ്ല്യു), ലക്ഷ്മണൻ (അസാം റൈഫിൾസ്). മരുമക്കൾ: സുമാദേവി, വിദ്യാകുമാരി, രമ്യ. സഞ്ചയനം 25ന് രാവിലെ 8ന്.