maniyamma

അ​മ്പ​ല​ത്തും​ഭാ​ഗം: ഇ​ന്ദീ​വ​ര​ത്തിൽ മ​ണി​യ​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്കൾ: ശോ​ഭാ​കു​മാ​രി, കൃ​ഷ്​ണ​കു​മാ​രി, കൃ​ഷ്​ണ​കു​മാർ. മ​രു​മ​ക്കൾ: മാ​ധ​വ​ദാ​സ്, ബാ​ബു​രാ​ജൻ ഉ​ണ്ണി​ത്താൻ, സു​ജാ​ത. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 8ന്‌