ചാത്തന്നൂർ: കാരംകോട് ഏറം ഇടയില വീട്ടിൽ പരേതനായ ഏറം അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ കൃഷ്ണമ്മ അമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: പ്രദീപ് ചാത്തന്നൂർ, ദിലീപ്കുമാർ, രാമചന്ദ്രൻ, സന്തോഷ്, അംബിക, ബിന്ദു, പരേതനായ ബാബുക്കുട്ടൻ (മുൻമാതൃഭൂമി ലേഖകൻ). മരുമക്കൾ: മുരളീധരൻ പിള്ള, ശ്രീകുമാർ, ലത, പ്രിയദർശിനി, ഷീല.