കുണ്ടറ: നെടുമ്പായിക്കുളം തുണ്ടുവിള വീട്ടിൽ (ജെ ആൻഡ് ജെ സ്റ്റുഡിയോ) കോശി മത്തായിയുടെയും മണി കോശിയുടെയും മകൻ കെവിൻ കോശി (31) പൂനെയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പൂനെ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. സഹോദരൻ: കിരൺ കോശി.