പൂവറ്റൂർ കിഴക്ക്: കാഞ്ഞിരംവിള പുത്തൻ വീട്ടിൽ (കോട്ടൂർ) വൈ.കുഞ്ഞുകുഞ്ഞ് (98) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: പരേതനായ തങ്കച്ചൻ, ജോർജുക്കുട്ടി, ലീലാമ്മ, ജോസഫ് കുട്ടി. മരുമക്കൾ: ബി.ഓമന, റെയ്ച്ചൽ, പ്രസാദ്, മിനി.