photo

അഞ്ചൽ: തടിക്കാട് മൈലോട്ടുകോണം പാറവിള വീട്ടിൽ സുനിൽ ബാബു (59, റിട്ട. സീനിയർ ക്ലാർക്ക്, കുടുംബ കോടതി, കൊട്ടാരക്കര) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സജികുമാരി. മകൾ: ശ്രുതി.എസ്.ബാബു.