അഞ്ചൽ: പാലമുക്ക് ആര്യാലയത്തിൽ കോട്ടത്തല സോമൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: അജു, അനില. മരുമക്കൾ: വിജയവാണി, റജിമോൻ.