കൊല്ലം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റായി എൻ.അനന്തകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി എസ്.ഹനീഫ റാവുത്തറെയും വീണ്ടും തിരഞ്ഞെടുത്തു. കെ.എൻ.കെ നമ്പൂതിരി (വർക്കിംഗ് പ്രസിഡന്റ്), കെ.പ്രഭാകരൻ, പി.ചന്ദ്രസേനൻ, എ.കെ.ചന്ദ്രൻ മാസ്റ്റർ, ടി.കെ.ചക്രപാണി, കെ.ചിത്രഭാനു, സി.എച്ച്.വത്സലൻ, പ്രൊഫ. ജി.വാസുദേവൻ, ഉണ്ണിക്കൃഷ്ണൻ കാനാട്ട്, കെ.കെ.നീലകണ്ഠകുറുപ്പ്, ഡി.വി.ശോഭന ചന്ദ്രൻ, കെ.എം.പീറ്റർ, എൻ.സോമശേഖരൻ നായർ, കെ.ടി.അബ്ദുൽ റഹ്‌മാൻ, സി.വാമദേവ്, കെ.വിജയൻ പിള്ള (വൈസ് പ്രസിഡന്റ്), കെ.എൽ.സുധാകരൻ, പി.വിജയമ്മ, എം.എഫ്.ഫ്രാൻസിസ്, ബാലൻ ഓലിയക്കൽ, കമല സദാനന്ദൻ, മണി വിശ്വനാഥ്, (ഓർഗനൈസിംഗ് സെക്രട്ടറി), വഞ്ചിയൂർ ഗോപാലകൃഷ്ണൻ, എ.യു.മാമച്ചൻ, ജി.കൃഷ്ണൻകുട്ടി, എ.ജി.രാധാകൃഷ്ണൻ, ഐ.രമണി, കെ.ഓമന, ലൈലമ്മ ജോർജ്, എം.എൻ.വനജാക്ഷി, സരോജ നാരായണൻ, വി.ജെ.ഗോപിനാഥപിള്ള, എസ്.എം.നജീബ്, എ.എം.ദേവദത്തൻ, കരമന ചന്ദ്രൻ, മുത്താന സുധാകരൻ, ടി.എസ്.ഗോപാൽ, തമ്പാൻ മേലത്ത്, കെ.എസ്.സുരേഷ് കുമാർ, ആർ.സുരേന്ദ്രൻ പിള്ള (സെക്രട്ടറി), ജി.സുരേന്ദ്രൻ പിള്ള (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.